യോഗി ആദിത്യനാഥ് അധികാരമേറ്റതിനുശേഷം യുപിയില്‍ പൊലീസ് 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടത് 190 പേര്
എന്‍കൗണ്ടര്‍ കൊലകളില്‍ യോഗി സര്‍ക്കാര്‍ അഭിമാനം കൊളളുമ്പോള്‍ ഇത്തരം നടപടികളെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യംചെയ്യുകയാണ്. പ്രതികളെ എന്‍കൗണ്ടര്‍ ചെയ്യേണ്ടിവരുന്നത് സ്വയരക്ഷയ്ക്കുവേണ്ടിയാണ് എന്നാണ് പൊലീസിന്റെ വാദം.